“ബിരിയാണി” സംവിധായകന്റെ ചിത്രത്തിൽ നായിക റിമ കല്ലിംഗൽ, ‘തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ടീസറെത്തി
കനി കുസൃതിയെ നായികയാക്കി ബിരിയാണി എന്ന ചിത്രം സംവിധാനം ചെയ്ത സജിൻ ബാബുവിൻ്റെ അടുത്ത ചിത്രത്തിൽ നായികയായത് റിമ കല്ലിംഗൽ. 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി ...