കൊച്ചിയില്‍ പെണ്‍കുട്ടികളെ മര്‍ദിച്ച സംഭവം: മൂന്ന് പ്രതികള്‍ പിടിയില്‍, ഒന്നാം പ്രതിക്കായി തിരച്ചില്‍
കൊച്ചി: കലൂരില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം നടത്തുകയും ഒരാളെ ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ...

