ചുറ്റുമുളളവരാണ് ഞങ്ങളെ രണ്ട് വഴിക്കാക്കിയത് ; മകൾ ഇപ്പോൾ മിണ്ടാറില്ല ; രണ്ടാം വിവാഹം കഴിച്ചത് അമ്മയ്‌ക്ക് വേണ്ടിയാണെന്ന് അനിൽ
താനും , കൽപ്പനയും പിരിയാൻ കാരണം ചുറ്റുമുള്ളവരാണെന്ന് മുൻ ഭർത്താവും , സംവിധായകനുമായ അനിൽ . സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അനിലിന്റെ തുറന്ന് പറച്ചിൽ . ...


