വായിൽ 32 പല്ലിന് പകരം 38 ആയാൽ എന്ത് സംഭവിക്കും; തഞ്ചാവൂർ സ്വദേശിനി കൽപന ബാലൻ ഉത്തരം പറയും
ഗിന്നസ് റെക്കോഡിൽ കേറുക ഏതൊരാളുടെയും സ്വപ്നമാണ്. എന്തെങ്കിലും സവിശേഷമായ പ്രത്യേകത ഉണ്ടെങ്കിലെ ഇതിൽ ഇടം നേടാൻ സാധിക്കു. അത്തരം ഒരാളാണ് കൽപന ബാലൻ. പല്ലിന്റെ എണ്ണകൂടുതൽകൊണ്ട് ഗ്വിന്നസ് ...