അഗ്രഹാര വീഥികളിൽ തേരുരുണ്ടു; രഥോത്സവത്തിന് തുടക്കമായി; ഭക്തിസാന്ദ്രമായി കൽപ്പാത്തി
പാലക്കാട്: അഗ്രഹാര വീഥികളിൽ ആയിരങ്ങൾ ചേർന്ന് രഥം വലിച്ചു. ഈ വർഷത്തെ തേരുത്സവത്തിന് തുടക്കമായി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പൂജകൾ പൂർത്തിയായി. ...