kalpathi - Janam TV
Saturday, November 8 2025

kalpathi

കൽപ്പാത്തിയിൽ ഇന്ന് ദേവരഥ സംഗമം; ഭക്തിസാന്ദ്രമായി അ​ഗ്രഹാര വീഥികൾ; പതിനായിരക്കണക്കിന് വിശ്വാസികൾ ഒഴുകിയെത്തും

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ദേവരഥ സംഗമം നടക്കും. മൂന്നാം തേരുത്സവ ദിവസമായ ഇന്ന് വൈകുന്നേരമാണ് ദേവരഥ സം​ഗമം നടക്കുന്നത്. ദേവരഥ സം​ഗമത്തിന് സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിന് ...

അ​ഗ്രഹാര വീഥികളിൽ തേരുരുണ്ടു; രഥോത്സവത്തിന് തുടക്കമായി; ഭക്തിസാന്ദ്രമായി കൽപ്പാത്തി

പാലക്കാട്: അ​ഗ്രഹാര വീഥികളിൽ ആയിരങ്ങൾ ചേർന്ന് രഥം വലിച്ചു. ഈ വർഷത്തെ തേരുത്സവത്തിന് തുടക്കമായി. വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലെ വിശ്വനാഥ സ്വാമി ക്ഷേത്രത്തിൽ പൂജകൾ പൂർത്തിയായി. ...

കൽപ്പാത്തിയിൽ ഇനി ഭക്തിയുടെ തോരോട്ടം; ​ദേവഭൂമിയിൽ ഇന്ന് ഒന്നാം തേരുത്സവം; രഥോത്സവത്തിൽ പങ്കാളികളാകാൻ പതിനായിരങ്ങളെത്തും

കൽപ്പാത്തി രഥോത്സവത്തിന്റെ ഒന്നാം തേരുത്സവം ഇന്ന്. നവംബർ ആറിന് കൊടിയേറിയ ഉത്സവത്തിന്റെ ഒന്നാം തേരുത്സവമാണ് ഇന്ന് നടക്കുക. ഭക്തർ വ്രതശുദ്ധിയോടെ കാത്തിരിക്കുന്ന ദേവരഥസം​ഗമമെന്ന പുണ്യദർശനത്തിലേക്കുള്ള തേരുപ്രദക്ഷിണം ഇന്ന് ...

​ഗോ സംരക്ഷണം ഭാരതീയ സംസ്കാരത്തിന്റെ ഭാ​ഗമാണ്;പശുക്കുട്ടിയെ കശാപ്പ് ചെയ്ത് വിളമ്പിയവർ യു‍ഡിഎഫിനായി വോട്ടഭ്യർത്ഥിച്ച് ഇറങ്ങിയിട്ടുണ്ട്: കെ സുരേന്ദ്രൻ‌

പാലക്കാട്: ​ഗോ സംരക്ഷണം ഭാരതീയ സംസ്കാരത്തിന്റെ ഭാ​ഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ​ഗോ സംരക്ഷണം സമാജം ഏറ്റെടുക്കേണ്ടതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഗോപാഷ്ടമി ദിനാചരണത്തിന്‍റെ ഭാഗമായി ...

രഥോത്സവത്തിനൊരുങ്ങി കൽപ്പാത്തി വീഥികൾ; നവംബർ 15-ന് പ്രാ​ദേശിക അവധി പ്രഖ്യാപിച്ചു

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന്റെ ഭാ​ഗമായി നവംബർ 15-ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചുവെന്ന് ജില്ലാ കളക്ടർ ...

വിനായകൻ എത്തിയത് രാത്രി 11 മണിക്ക്; തൊപ്പിയും ബർമൂഡയും വേഷം; മദ്യപിച്ചിരുന്നതായി നാട്ടുകാർ; തടഞ്ഞതിനെ ജാതി വിവേചനമാക്കി ഓൺലൈൻ ചാനൽ

കൽപ്പാത്തി: അർദ്ധരാത്രി ക്ഷേത്ര നട തുറക്കണമെന്ന് ആവശ്യപ്പെട്ട് കൽപ്പാത്തിയിൽ ബഹളമുണ്ടാക്കിയ വിനായകനെ തടഞ്ഞത് ജാതീയ വിവേചനമെന്ന് ചിത്രീകരിക്കാൻ ശ്രമം. ഇത്തരത്തിൽ വാർത്ത നൽകിയ യൂട്യൂബ് ചാനലിന്റെ നടപടി നിരാശാനകമാണെന്ന് ...

അർദ്ധരാത്രി ക്ഷേത്രത്തിൽ കയറണമെന്ന് വാശി; കൽപ്പാത്തിയിൽ ബഹളം വച്ച് വിനായകൻ; തടഞ്ഞതിനെ ജാതി വിവേചനമായി ചിത്രീകരിക്കാൻ ശ്രമിച്ച് മറ്റൊരു പക്ഷം

പാലക്കാട്: കൽപ്പാത്തി ശിവ ക്ഷേത്രത്തിൽ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്. കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു ...

ഭൂമിയിലെ ദേവസംഗമം – കൽപ്പാത്തി രഥോത്സവം

വൃശ്ചികപ്പുലരിയിൽ പെയ്തിറങ്ങുന്ന കോടമഞ്ഞിനൊപ്പം പാലക്കാട് മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം കാറ്റുണ്ട്. ചുരം കടന്നെത്തുന്ന 'പാലക്കാടൻ കാറ്റ്'അഥവാ ' തേർക്കാറ്റ് '. ദേഹത്ത് ചെറു കുളിരായി കയറുന്ന ...

രഥോത്സവം; 8 ന് കൊടിയേറ്റം, കൽപ്പാത്തി തെരുവുകളിൽ ഇനി ഉത്സവത്തിന്റെ നാളുകൾ

പാലക്കാട്: ചരിത്രപ്രസിദ്ധമായ കൽപ്പാത്തി രഥോത്സവത്തിന്റെ നാളുകളാണ് വരാനിക്കുന്നത്. നവംബര്‍ 14, 15, 16 തിയ്യതികളിൽ രഥോത്സവം നടക്കും. ആഗമ വിധി പ്രകാരമാണ് രഥോത്സവ ചടങ്ങുകൾ നടക്കുന്നത്. രഥോത്സവത്തിനുള്ള ...