കൽപ്പാത്തിയിൽ രഥോത്സവത്തിന് സമാപനം; ദേവരഥ സംഗമം പൂർത്തിയായി, ഇനി അടുത്ത വർഷത്തേക്കുള്ള കാത്തിരിപ്പ്
പാലക്കാട്: അസ്തമയ സൂര്യനെ സാക്ഷി നിർത്തി കൽപ്പാത്തിയിൽ ദേവരഥ സംഗമം പൂർത്തിയായി. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് സംഗമത്തിന് സാക്ഷ്യം വഹിക്കാൻ ഇവിടെ എത്തിയത്. നാല് ക്ഷേത്രങ്ങളിൽ നിന്നും ആറ് ...



