പൊലീസ് കസ്റ്റഡിയിലിരിക്കെ വനവാസി യുവാവ് മരിച്ച സംഭവം; കേസ് CBI അന്വേഷിക്കും, ദുരൂഹതകളേറെ
വയനാട്: കൽപ്പറ്റയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രായപൂർത്തിയാകാത്ത വനവാസി യുവാവ് ഗോകുൽ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവ്. യുവാവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ...


