മഹാകുംഭമേള; പ്രയാഗ്‌രാജിലേക്കൊഴുകി ജനസാഗരം; മാഘി പൂർണിമ സ്നാനത്തിന് തുടക്കം; ഇതുവരെയെത്തിയത് 73 ലക്ഷത്തിലധികം ഭക്തർ
പ്രയാഗ്‌രാജ്: മാഘി പൂർണിമ ദിനത്തിൽ കുംഭമേളയിൽ പങ്കെടുക്കാനെത്തി ലക്ഷകണക്കിന് ഭക്തജനങ്ങൾ. വിശേഷ ദിനത്തിൽ വിപുലമായ ഒരുക്കങ്ങളാണ് പ്രയാഗ്‌രാജിൽ ഭക്തർക്കായി സജ്ജമാക്കിയിരുന്നത്. രാവിലെ ആറ് മണിമുതൽ ആരംഭിച്ച പുണ്യ ...

