390 രൂപയുടെ സാരിക്ക് 1,600 രൂപ ഈടാക്കി; സംഘാടകരെ വെട്ടിലാക്കി കല്യാൺ സിൽക്സിന്റെ വെളിപ്പെടുത്തൽ; കടുത്ത അതൃപ്തി അറിയിച്ച് സ്ഥാപനം
കൊച്ചി: മൃദംഗനാദം പരിപാടിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതിൽ കടുത്ത അതൃപ്തി അറിയിച്ച് കല്യാൺ സിൽക്സ്. തങ്ങളുടെ ഉത്പന്നങ്ങൾ ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ അതൃപ്തിയുണ്ടെന്ന് കല്യാൺ സിൽക്‌സ് മാനേജ്മെന്റ് വാർത്താക്കുറിപ്പിലൂടെ ...

