വർഷങ്ങൾക്ക് ശേഷം: പുത്തൻ അപ്‌ഡേറ്റ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ
മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. യുവതാരങ്ങളെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രം ഏപ്രിലിൽ തീയേറ്ററുകളിലെത്തും. അടുത്തിടെയായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ...