പിടിച്ചു നിൽക്കാനുള്ള ലോകിയുടെ തത്രപ്പാട് നോക്കണേ; ഇനിയും ഇത്തരം തമാശകൾ പടച്ച് വിടരുത്; ലോകേഷ് കനകരാജിന് ട്രോളിന്റെ ചാകര
ഇന്ത്യൻ 2നെ പ്രശംസിച്ച സംവിധായകൻ ലോകേഷ് കനകരാജിനെ ട്രോളി സോഷ്യൽ മീഡിയ. ഉലകനായകൻ കമൽഹാസന്റെ സിനിമയോടുള്ള പ്രതിബദ്ധത കാണിക്കുന്നതാണ് ഇന്ത്യൻ-2 എന്നാണ് ലോകേഷ് കനകരാജ് എക്സിൽ കുറിച്ചത്. ...

