ഇതിഹാസങ്ങൾ ഒറ്റ ഫ്രെയിമിൽ; ആകാംക്ഷയിൽ ആരാധകർ ; ചിത്രം പങ്കുവച്ച് പ്രശസ്ത ഫോട്ടോഗ്രാഫർ
വേട്ടയാൻ, ഇന്ത്യൻ 2 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് സ്റ്റൈൽ മന്നൻ രജനികാന്തും കമൽഹാസനും. ഈ രണ്ട് ചിത്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പ്രേക്ഷക ആകാംക്ഷ ഇരട്ടിയാക്കികൊണ്ട് ...


