ജ്വല്ലറി തട്ടിപ്പ് കേസ്; കമറുദ്ദീനെതിരെയുള്ള കേസ് ദുർബലപ്പെടുത്താൻ സിപിഎമ്മും ലീഗും ഒത്തു കളിക്കുന്നുവെന്ന് ബിജെപി
കാസർകോട് : എം സി കമറുദ്ദീൻ ഉൾപ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസിൽ സിപിഎമ്മും ലീഗും ഒത്തു കളിക്കുന്നതായി ബിജെപി. പ്രോസിക്യൂഷനു വേണ്ടി വാദിക്കാൻ മുതിർന്ന അഭിഭാഷകരെ എത്തിക്കാത്തത് ...


