ആദ്യ കർസേവകൻ; രാമജന്മഭൂമി ക്ഷേത്രത്തിന്റെ ആദ്യശില പാകിയ കാമേശ്വർ ചൗപാൽ വിടവാങ്ങി
ന്യൂഡൽഹി: ആദ്യ കർസേവകനും രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ട്രസ്റ്റിയും ബിജെപി നേതാവുമായ കാമേശ്വർ ചൗപാൽ അന്തരിച്ചു. 69 വയസ്സായിരുന്നു. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ ...

