ഇത് നടി കനകയോ! ഞെട്ടിക്കും രൂപമാറ്റം; ചിത്രങ്ങൾ വൈറൽ
ഗോഡ്ഫാദർ എന്ന ചിത്രത്തിലൂടെ സിദ്ധിഖ്-ലാൽ മലയാളത്തിന് പരിചയപ്പെടുത്തിയ നടി കനകയുടെ പുതിയ ചിത്രങ്ങൾ ആരാധകരെ ഞെട്ടിച്ചു. ഒരു കാലത്ത് രജനികാന്തിൻ്റെയടക്കം നായികയായി സൂപ്പർതാര പദവിയിലെത്തിയ കനകയെ ഇപ്പോൾ ...