എമർജൻസിക്ക് സർട്ടിഫിക്കറ്റ് നൽകുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കണം; ബോംബെ ഹൈക്കോടതി
മുംബൈ: കങ്കണ റണാവത്ത് ചിത്രം എമർജൻസിക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നതിൽ പരിശോധന നടത്തുമെന്ന് ബോംബെ ഹൈക്കോടതി. വിശദമായി പരിശോധിച്ച ശേഷം സർട്ടിഫിക്കറ്റ് നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് സിബിഎഫ്സിയോട് ...



