പങ്കില്ലെങ്കിൽ അപലപിക്കാത്തത് എന്താ? ഭീകരവാദികൾക്ക് അഭയം നൽകി വളർത്തുന്നു; പാക് പ്രധാനമന്ത്രിക്കെതിരെ തുറന്നടിച്ച് മുൻതാരം
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ. പാകിസ്താന് പഹൽഗാം ആക്രമണത്തിൽ പങ്കില്ലെങ്കിൽ എന്തുകൊണ്ടാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ...