പത്തുവയസുകാരിയുടെ ആഭരണങ്ങൾ വിൽക്കാൻ സലീമിനെ സഹായിച്ചത് സഹോദരി; പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും
കാസർകോട്: ഉറങ്ങി കിടന്നിരുന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ പ്രതി പിഎ സലീമിന്റെ സഹോദരിയെയും പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തും. കുട്ടിയെ പീഡിപ്പിച്ച ...