Kanjiram - Janam TV

Kanjiram

” കാഞ്ഞിരത്തൊലി ഇട്ട വെള്ളം കുടിച്ചാൽ മതി, അസുഖം മാറുമെന്ന് നിർദേശം”; കേട്ടപാതി കേൾക്കാത്തപാതി വെള്ളം തിളപ്പിച്ചു കുടിച്ചു; ദമ്പതികൾ ആശുപത്രിയിൽ

എറണാകുളം: വായു സംബന്ധമായ അസുഖത്തിന് കാഞ്ഞിരത്തൊലി ഇട്ട വെള്ളം തിളപ്പിച്ച് കുടിച്ച ദമ്പതികൾ ആശുപത്രിയിൽ. മൂവാറ്റുപുഴ ചെറുവട്ടൂരിലാണ് സംഭവം. വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശികളായ അക്ബർ അലി, ...