‘ ഈ ചെയ്തതിന് അവർ ശിക്ഷിക്കപ്പെടണം ‘ ; കങ്കണയ്‌ക്ക് പിന്തുണയുമായി ബോളിവുഡ് താരങ്ങൾ
ന്യൂഡൽഹി : ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍നിന്നുള്ള എംപിയും നടിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് വനിത കോണ്‍സ്റ്റബിള്‍ മര്‍ദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി ബോളിവുഡ് താരങ്ങൾ . അനുപം ഖേർ ...


