വാഴ’യിലെ പിള്ളേരും ദേവ് മോഹനും ഒന്നിക്കുന്ന ‘പരാക്രമം’; സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
കൊച്ചി: 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ദേവ് മോഹന്റെ പുതിയ സിനിമ 'പരാക്രമത്തിലെ ആദ്യ ഗാനം ' കണ്മണിയേ..' പുറത്തിറങ്ങി. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ...