ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു
പാലക്കാട്: കണ്ണാടി ഹയർസെക്കൻഡറി സ്കൂളിൽ ഒമ്പതാം ക്ലാസുകാരൻ ജീവനൊടുക്കിയതിൽ നടപടി നേരിട്ട പ്രധാന അധ്യാപികയെ ജോലിയിലേക്ക് തിരിച്ചെടുത്തു. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് തിരിച്ചെടുത്തതെന്നാണ് മരിച്ച അർജുന്റെ കുടുംബം ...

