അർജുൻ ഇനി ഓർമയുടെ ആഴങ്ങളിൽ; ‘അമരാവതി’യുടെ ചാരെ അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിൽ മരിച്ച ട്രക്ക് ഡ്രൈവർ അർജുൻ്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സഹോദരൻ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അമരാവതി വീടിൻ്റെ ചാരെയാണ് അർജുൻ അന്ത്യവിശ്രമം കൊള്ളുന്നത്. ...


