Kannadikal - Janam TV
Saturday, November 8 2025

Kannadikal

അർജുൻ ഇനി ഓർമയുടെ ആഴങ്ങളിൽ; ‘അമരാവതി’യുടെ ചാരെ അന്ത്യവിശ്രമം; സംസ്കാര ചടങ്ങുകൾ പൂർത്തിയായി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിൽ മരിച്ച ട്രക്ക് ഡ്രൈവർ അർജുൻ്റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സഹോദരൻ അഭിജിത്താണ് ചിതയ്ക്ക് തീ കൊളുത്തിയത്. അമരാവതി വീടിൻ്റെ ചാരെയാണ് അർജുൻ അന്ത്യവിശ്രമം കൊള്ളുന്നത്. ...

നന്മ മാത്രം ആ​ഗ്രഹിച്ചിരുന്ന ചെറുപ്പക്കാരൻ, അവനായി എന്നും പ്രാർത്ഥിച്ചിരുന്നു; വിതുമ്പി നാട്; മണ്ണെടുത്ത സ്വപ്നങ്ങൾ ബാക്കിയാക്കി മണ്ണോട് ചേരാൻ അർജുൻ

കർണാ‍ടക ​ദേശീയപാതയിൽ മണ്ണിടിഞ്ഞ് മലയാളി ഡ്രൈവറെ കാണാതായി, രക്ഷിക്കണമെന്ന വാർത്തയിലൂടെയാണ് അർ‌ജുനായുള്ള കാത്തിരിപ്പ് ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തിരികെ വരും, ജീവനോടെ മണ്ണിനടിയിലുണ്ടെന്ന പ്രതീക്ഷയിൽ, പ്രാർത്ഥനയോടെ തെരച്ചിൽ നടത്തി. ...