കെജിഎഫിലെ ബോംബെ ഡോൺ; കന്നഡ നടൻ ദിനേശ് മംഗളൂരു അന്തരിച്ചു
ന്യൂഡൽഹി: കെജിഎഫിലൂടെ ശ്രദ്ധേയനായ കന്നഡ നടൻ ദിനേശ് മംഗളൂരു (55) അന്തരിച്ചു. ഉഡുപ്പി ജില്ലയിലെ കുന്ദാപുരയിലുള്ള വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ദീർഘനാളായി ക്യാൻസർ രോഗ ബാധിതനായിരുന്നു. ...


