കുത്തനെ ഇറക്കവും വളവുകളും ഉള്ള റോഡ് : നാടകസംഘം സഞ്ചരിച്ചത് ബസുകൾ പോകാത്ത വഴി ; ചതിച്ചത് ഗൂഗിൾ മാപ്പെന്ന് നാട്ടുകാർ
കണ്ണൂർ : നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. മലയാംപടിയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ...


