kannur accident - Janam TV

kannur accident

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. തളിപ്പറമ്പിലെ കെഎസ്ഇബി ജീവനക്കാരനായ പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ കെ.ശ്രീജിത്താണ് (48) മരിച്ചത്. ...

കണ്ണൂരിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അനൂപിന്റെ മരണം; കാർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തൽ; മാഹി സ്വദേശിക്കെതിരെ കേസ്

കണ്ണൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശിവത്തിൽ അനൂപ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. അപകടമുണ്ടാക്കിയ കാർ ഓടിച്ചിരുന്ന മാഹി സ്വദേശി വിധു കൃഷ്ണ ...

കണ്ണൂരിൽ കാർ മരത്തിലിടിച്ച് നാല് മരണം

കണ്ണൂർ: ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് എത്തിയ യുവാക്കളുടെ യാത്ര ദാരുണാന്ത്യമായി. കണ്ണൂർ ചാലോട് അർധരാത്രിയോടെ ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. നിയന്ത്രണം വിട്ട കാർ റോഡരികിലെ ...

കുത്തനെ ഇറക്കവും വളവുകളും ഉള്ള റോഡ് : നാടകസംഘം സഞ്ചരിച്ചത് ബസുകൾ പോകാത്ത വഴി ; ചതിച്ചത് ഗൂഗിൾ മാപ്പെന്ന് നാട്ടുകാർ

കണ്ണൂർ : നാടകസംഘം സഞ്ചരിച്ച മിനി ബസ് മറഞ്ഞ് ഉണ്ടായ അപകടത്തിന് കാരണം ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെയുള്ള യാത്രയെന്ന് നാട്ടുകാര്‍. മലയാംപടിയിൽ ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ...

കണ്ണൂരിൽ പാചക വാതക ടാങ്കർ ലോറി മറിഞ്ഞു; എട്ട് പേർക്ക് പരിക്ക്

കണ്ണൂർ: പഴയങ്ങാടി പാലത്തിൽ പാചക വാതക ടാങ്കർ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ചാണ് മംഗലാപുരത്ത് നിന്ന് വരികയായിരുന്ന ടാങ്കർ ...