വിദ്യാർത്ഥിനിയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവം; കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനിക്ക് പരാതി നൽകി എബിവിപി
കണ്ണൂർ: വിദ്യാർത്ഥിനിയെ എസ്എഫ്‌ഐ പ്രവർത്തകർ ഇരുട്ട് മുറിയിൽ പൂട്ടിയിട്ട സംഭവത്തിൽ കേന്ദ്ര വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി സ്മൃതി ഇറാനിയെ നേരിൽ കണ്ട് പരാതി നൽകി ...

