രക്ഷാപ്രവർത്തന പരാമർശവും മൈക്ക് വിവാദവും തിരിച്ചടിയായി, മുൻഗണന നിശ്ചയിക്കുന്നതിൽ സർക്കാർ വലിയ പരാജയം; കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായിക്ക് വിമർശനം
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാകമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും അംഗങ്ങൾ ...