പി.പി. ദിവ്യയ്‌ക്ക് പകരം രത്നകുമാരി; കണ്ണൂർ ജില്ലാ പഞ്ചായത്തിൽ പുതിയ പ്രസിഡന്റ്; വോട്ടെടുപ്പിൽ വിട്ടുനിന്ന് ദിവ്യ
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി എൽഡിഎഫിലെ അഡ്വ. കെ കെ രത്‌നകുമാരിയെ തെരഞ്ഞെടുത്തു. എഡിഎം നവീൻ ബാബുവിന്റെ മരണത്തെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ ജില്ലാ പഞ്ചായത്ത് ...