കോട്ട കാണാൻ എത്തിയ കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; പൊലീസുകാരൻ ബ്ലാക്ക് മെയിലിങ് ചെയ്യുന്നതായി പരാതി
കണ്ണൂർ: പൊലീസുകാരൻ ബ്ലാക്ക് മെയിലിങ് ചെയ്യുന്നതായി പരാതി. കണ്ണൂർ സെൻ്റ് ആഞ്ചലോ കോട്ടയിൽ സുരക്ഷ ഡ്യൂട്ടിയിൽ ഉള്ള ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കോട്ടയിൽ കാണാൻ എത്തിയ ...

