കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ ഡോമ്പിവിലിയുടെ ഓണാഘോഷം; കലാപരിപാടികളോടെ ഗംഭീരമാക്കി
താനെ: കണ്ണൂർ ഫ്രണ്ട്സ് അസോസിയേഷൻ ഡോമ്പിവിലിയുടെ 35- മത് ഓണാഘോഷം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഗസ്റ്റ് 31-ന് ഡോമ്പിവിലി വെസ്റ്റിലുള്ള തുഞ്ചൻ സ്മാരക ഹാളിൽ നടന്നു. ജനപങ്കാളിത്തം ...


