kannur gold - Janam TV
Saturday, November 8 2025

kannur gold

38 ലക്ഷം രൂപയുടെ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തുകടന്ന നസീമിനെ കയ്യോടെ പൊക്കി പോലീസ്

കണ്ണൂർ: കസ്റ്റംസിന്റെ കണ്ണ് വെട്ടിച്ച് വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി. ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കൂത്ത്പറമ്പ് സ്വദേശി ...

കണ്ണൂർ വിമാനത്താവളത്തിൽ 905 ഗ്രാം സ്വർണം പിടികൂടി; മസ്‌ക്കറ്റിൽ നിന്നെത്തിയ റസീല പിടിയിൽ

കണ്ണൂർ; കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. 905 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ സ്വദേശിനിയായ യുവതി പിടിയിലായി. മസ്‌ക്കറ്റിൽ നിന്നെത്തിയ റസീലയാണ് പിടിയിലായത്. കഴിഞ്ഞ ...