Kannur Health Inspector Death - Janam TV

Kannur Health Inspector Death

യോഗത്തിനിടെ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു, സ്ഥലംമാറ്റത്തിൽ മനോവിഷമമുണ്ടായിരുന്നെന്ന് പഞ്ചായത്ത് പ്രസിഡന്റ്

കണ്ണൂർ: ചൊക്ലി പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി കുഴഞ്ഞുവീണത്. സംഭവത്തെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ ...