ചൂട് അസഹനീയം; തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പഞ്ചാബിലേക്ക് പോയ മലയാളി പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായ പഞ്ചാബിലേക്ക് പോയ പൊലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു മരിച്ചു. കണ്ണവം സ്വദേശി എ. രവി (54) ആണ് മരിച്ചത്. ഇദ്ദേഹം കണ്ണൂർ ക്യാമ്പിലെ ...