പ്രകടനം കണ്ട് ഞെട്ടി ക്യാമറാമാൻ, ഇതെല്ലാം നടിപ്പെന്ന് മമ്മൂട്ടി; കണ്ണൂർ സ്‌ക്വാഡ് മേക്കിംഗ് വീഡിയോ പുറത്ത്
കഴിഞ്ഞ വർഷം അവസാനത്തോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു കണ്ണൂർ സ്‌ക്വാഡ്. മമ്മൂട്ടിക്കൊപ്പം നവാഗതരും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് റോബി വർഗീസാണ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ ചിത്രം ...