കൊറോണ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി കണ്ണൂർ സർവ്വകലാശാലയിൽ യൂണിയൻ തെരഞ്ഞെടുപ്പ്; 100 ലേറെ പേർ പങ്കെടുത്ത് ആഹ്ലാദ പ്രകടനം; വ്യാപക വിമർശനം
കണ്ണൂർ: സംസ്ഥാനത്ത് പ്രതിദിനകൊറോണ രോഗികളുടെ എണ്ണം അരലക്ഷത്തിന് മുകളിൽ ഉയർന്നിരിക്കുന്ന സാഹചര്യത്തിലും തീക്കളിയുമായി കണ്ണൂർ സർവ്വകലാശാല. കൊറോണ തീവ്ര വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന കണ്ണൂരിൽ ...




