Kannur Wedding House Clash - Janam TV

Kannur Wedding House Clash

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കണ്ണൂർ: കല്യാണവീട്ടിലെ ആഘോഷത്തിനിടെ ഉണ്ടായ തർക്കം ഒടുവിൽ വെട്ടിപ്പരിക്കേൽപ്പിക്കുന്ന ആക്രമണത്തിൽ കലാശിച്ചു. കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. കൂരിയാടൻ അൻസാർ (30), പട്ടനാടൻ ...