“കൈകൾ താഴ്‌ത്തിയിടൂ കുഞ്ഞേ…വേദനിക്കും”; ബാലനോട് പ്രധാനമന്ത്രിയുടെ സ്നേഹ സംഭാഷണം; റാലിക്കിടയിലെ ഹൃദയഹാരിയായ നിമിഷം: വീഡിയോ
ന്യൂഡൽഹി: കഴിഞ്ഞ ദിവസം കാൺപൂരിൽ നടന്ന റാലിയിൽ പ്രസംഗിക്കവെ ശ്രദ്ധയിൽപ്പെട്ട ബാലനോടുള്ള പ്രധാനമന്ത്രിയുടെ വാത്സല്യം തുളുമ്പുന്ന വാക്കുകളാണ് ഏവരുടെയും ഹൃദയം കീഴടക്കിയത്. ഒരു കുട്ടി വളരെ നേരം ...