പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി
മുക്കടലുകൾ ഒന്നായിപ്പുണരുന്ന ഭാരതത്തിന്റെ തെക്കേ അറ്റത്ത്, അലയൊടുങ്ങാത്ത തിരമാലകൾ ഒരു നിത്യസംഗീതം പൊഴിക്കുന്നുണ്ട്. ആ ശാന്തതയിൽ ഹൃദയം ചേർത്തു കാതോർത്താൽ, അലറിയടുക്കുന്ന തിരകളുടെ വിലാപത്തിൽ നമുക്കൊരു വിരഹഗാഥ ...


