ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി
കന്യാകുമാരി: ശബരിമല സീസൺ പ്രമാണിച്ച് കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ കന്യാകുമാരിയിൽ ദിവസവും ആയിരക്കണക്കിന് ആഭ്യന്തര, വിദേശ ...

