സിംഗപ്പൂര്‍ ഓപ്പണ്‍: സാത്വിക്-ചിരാഗ് സഖ്യവും ധ്രുവ്-തനിഷ സഖ്യവും സെമിയില്‍; സിന്ധുവിനും ലക്ഷ്യ സെന്നിനും തോല്‍വി
സിംഗപ്പൂര്‍: ബി.ഡബ്ല്യു.എഫ് സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യക്ക് സമ്മിശ്ര ദിനം. പുരുഷ ഡബിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഇന്ത്യന്‍ സഖ്യങ്ങള്‍ സെമിഫൈനലില്‍ പ്രവേശിച്ചപ്പോള്‍, സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളെല്ലാം പുറത്തായി. ...

