കണ്ടാൽ പീക്കിരി..വിലയോ ലക്ഷങ്ങൾ..! ഇത് കരീനയുടെ സ്പെഷ്യൽ ബാഗ്
സോഷ്യൽ മീഡിയയിൽ സെലിബ്രറ്റികളുടെ ഫാഷൻ പിന്തുടരുന്നവരുടെ കണ്ണിലുടക്കി ട്രെൻഡിംഗ് ലിസ്റ്റിൽ ഇടംപിടിച്ച ഒന്നാണ് ബോളിവുഡ് നടി കരീന കപൂറിന്റെ ബാഗ്. കാണാൻ ഇത്തിരി കുഞ്ഞനാണെങ്കിലും ഇതിന്റെ വില ...