Kappy Kachal - Janam TV

Kappy Kachal

ക്രിസ്മസിന് പാലപ്പം എങ്ങനെ സോഫ്റ്റ് ആക്കാമെന്നാണോ ചിന്തിക്കുന്നത്? പൂപോലുള്ള അപ്പത്തിന് ഈ സൂത്രപ്പണി ചെയ്‌തോളൂ..

അറ്റമൊരിഞ്ഞതും നടുഭാ​ഗം പതുപതുത്ത അപ്പം കഴിക്കാൻ ആ​ഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. എന്നാൽ പലപ്പോഴും അപ്പം അത്ര പെർഫെക്ടായി കിട്ടണമെന്നില്ല. ക്രിസ്മസിന് പാലപ്പം ഇല്ലാതെ ആഘോഷവുമില്ല. അപ്പോൾ‌ എന്ത് ചെയ്യുമെന്നോർ‌ത്ത് ...