ഷാരിക്ക് പിന്നാലെ മൂന്ന് വനിതാ ചാവേറുകൾ കൂടി; കണ്ടെത്തലുമായി അന്വേഷണസംഘം
ഇസ്ലാമാബാദ്: കറാച്ചി യൂണിവേഴ്സിറ്റിയിലെ ചാവേർ സ്ഫോടനത്തിന് പിന്നാലെ കൂടുതൽ വനിത ചാവേറുകളുടെ സാന്നിധ്യം സംശയിച്ച് അന്വേഷണ സംഘം. ബലൂചിസ്താൻ ലിബറേഷൻ ആർമിയുടെ ഭാഗമായ കൂടുതൽ വനിതാ ചാവേറുകൾ ...


