എനിക്കില്ലാത്ത വേവലാതി നിങ്ങൾക്ക് എന്തിന്? ചികിത്സ നൽകാൻ ആവശ്യപ്പെട്ടപ്പോൾ നയാസ് ദേഷ്യപ്പെട്ടെന്ന് അയൽവാസികൾ
തിരുവനന്തപുരം: കാരയ്ക്കാമണ്ഡപത്ത് ആശുപത്രിയിൽ പോകാതെ വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രതികരണങ്ങളുമായി അയൽവാസികൾ. മരണപ്പെട്ട സമീറയ്ക്ക് ചികിത്സ നൽകാൻ ഭർത്താവ് നയാസ് അനുവദിച്ചില്ലെന്നാണ് അയൽവാസികൾ ...

