കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം; പിന്നിൽ കൊലക്കേസ് പ്രതികളെന്ന് സൂചന; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തിരുവനന്തപുരം: കാറിലെത്തിയ സംഘം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതികളായ മൂന്നംഗ സംഘം അഞ്ച് വർഷം മുൻപുണ്ടായ മറ്റൊരു കൊലപാതക കേസിലെ ...

