Karanadaka - Janam TV
Saturday, November 8 2025

Karanadaka

തെരച്ചിൽ തുടരണം; അർജുന്റെ ഭാര്യയും കുഞ്ഞും മാതാപിതാക്കളും ഷിരൂരിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ കുടുംബം

ഷിരൂർ: ഉത്തര കന്നടയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ വീണ്ടും പ്രതിസന്ധിയിൽ. രക്ഷാ പ്രവർത്തനത്തിൽ കർണാടക സർക്കാർ അലംഭാവം കാണിക്കുകയാണെന്ന് അർജുന്റെ സഹോദരി ഭർത്താവ് ...

അർജുനെ പോലെ ശരവണനും കാണാമറയത്ത്; തമിഴ്നാട്ടിലെ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബാംഗങ്ങൾ

ഷിരൂർ: '' ശരവണന് വേണ്ടി തമിഴ്നാട്ടിൽ നിന്ന് ആരും വന്നില്ല, അവനെ കൂടി അന്വേഷിക്കണമെന്ന് അധികൃതർ ആരും പറഞ്ഞില്ല. അർജുന് കിട്ടുന്ന പിന്തുണ ശരവണനും ലഭിച്ചിരുന്നെങ്കിൽ..'' നിറകണ്ണുകളോടെ ...

‘ഉച്ചയോടെ രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിലെത്തും’; റഡാർ എത്തിക്കുന്നത് എൻഐടികെയിൽ നിന്ന്; മണ്ണിലും വെള്ളത്തിലും പരിശോധന നടത്തും: ജില്ലാ കളക്ടർ

ബെംഗളൂരു: കർണാടകയിലെ അങ്കോല ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ. രക്ഷാപ്രവർത്തനം രാവിലെ 6ണിയോടെ തുടങ്ങിയിരുന്നുവെന്നും ദുരന്ത സ്ഥലത്ത് എൻഡിആർഎഫ്, അഗ്നിശമന ...