കരൗലിയിൽ ഇരകളായത് മുസ്ലീങ്ങളെന്ന് മന്ത്രി; നശിച്ച 80 ൽ 73 കടകളും അവരുടേത്; കരൗലി സംഭവത്തിൽ മതതീവ്രവാദികളെ സംരക്ഷിക്കാൻ ഗെഹ്‌ലോട്ട് സർക്കാർ
ജയ്പൂർ : കരൗലിയിൽ ഹിന്ദുക്കളെ ആക്രമിച്ച മതതീവ്രവാദികളെ സംരക്ഷിക്കാനുള്ള ശ്രമവുമായി രാജസ്ഥാൻ സർക്കാർ. രാമനവമി ഘോഷയാത്രയ്ക്കിടെ ഉണ്ടായ ആക്രമണത്തിൽ മുസ്ലീങ്ങളാണ് ഇരകളായതെന്ന് ടൂറിസം മന്ത്രി വിശ്വേന്ദ്ര സിംഗ് ...